പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപ് ചെയ്ത ഇരട്ട വേഷങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. പച്ചക്കുതിര വലിയ ഹിറ്റായില്ലെങ്കിലും ഇരട്ടവേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിക്കൂനനാണെങ്കില്‍ ദിലീപിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ദിലീപിന്റെ അടുത്തകാലത്തെ വേഷങ്ങള്‍ നോക്കിയാല്‍ പലതും പലരീതിയിലും വ്യത്യസ്തമാണ്. ചാന്തുപൊട്ടിലെ പെണ്‍സ്റ്റൈലിലുള്ള കഥാപാത്രവും, മായാമോഹിനിയിലെ നായിക വേഷവും ഏറ്റവും ഒടുവില്‍ സൗണ്ട് തോമയിലെ മുച്ചുണ്ടുകാരനുമെല്ലാം ദിലീപിന്റെ
Read Full Story
Read Full Story
No comments:
Post a Comment