എന്നും രഞ്ജിനി ഹരിദാസ് ഗോസിപ്പ് വാര്‍ത്തകളിലെ പ്രിയതാരമാണ്. ഓരോരോ പ്രശ്‌നങ്ങളുടെയും സംഭവങ്ങളുടെയും പേരില്‍ രഞ്ജിനിയോട് അനുകൂലിച്ചും പ്രതികൂലിച്ചും എന്തെന്ത് ചര്‍ച്ചകളാണ് ഓണ്‍ലൈനിലും മറ്റും നടക്കാറുള്ളത്. അടുത്തിടെയുണ്ടായ എയര്‍പോര്‍ട്ട് വിവാദമാണ് ഇതുവരെ വാര്‍ത്തയായതില്‍ വച്ച ഏറ്റവും വലിയ രഞ്ജിനി സംഭവം. വിമാനത്താവളത്തില്‍ ക്യൂ മറികടന്നുവെന്നും പ്രവാസി മലയാളിയെ തെറിവിളിച്ചുവെന്നുമുള്‍പ്പെടെ രഞ്ജിനിയ്‌ക്കെതിരെ വലിയ ആരോപണങ്ങളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും
Read Full Story
Read Full Story

No comments:
Post a Comment