ഹിന്ദിയില്‍ ആദ്യമായി ബിക്കിനിയിട്ടത് താന്‍: മല്ലിക

Monday, 27 May 2013

മുംബൈ: ബോളിവുഡില്‍ ആദ്യമായി ബിക്കിനിയിട്ട് അഭിനയിച്ചത് താനാണെന്ന് ഗ്ലാമര്‍ താരം മല്ലിക ഷെരാവത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. സ്ത്രീകള്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നൊക്കെ വിലക്കേര്‍പ്പെടുത്താന്‍ ഇപ്പോള്‍ ആളുകളുണ്ട് - ബോളിവുഡിലെ സൂപ്പര്‍ നായിക പറയുന്നു. സദാചാര നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കമ്മിറ്റിയൊണ് മല്ലിക കളിയാക്കുന്നത്. ബോളിവുഡില്‍ ആദ്യമായി ചുംബനരംഗത്തും ബിക്കിനിയിട്ടും അഭിനയിച്ചത് താനാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog