മലയാളത്തില്‍ നായികയായി വേണ്ടത്ര മികച്ച ചിത്രങ്ങള്‍ കിട്ടാതിരിക്കെയാണ് ഷംന കാസിം എന്ന പൂര്‍ണ തമിഴകത്തേയ്ക്ക് ചുവടുമാറ്റം നടത്തിയത്. അവിടെയെത്തിയ താരം പൂര്‍ണയെന്ന് പേരുമാറ്റി, തമിഴകത്ത് പൂര്‍ണയെ ശ്രദ്ധേയയാക്കിയത് നടി അസിനുമായുള്ള രൂപസാദൃശ്യമായിരുന്നു. ഭരത് നായകനായ മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ടു എന്ന ചിത്രത്തിലാണ് പൂര്‍ണ ആദ്യമായി നായികയായത്. ഈ ചിത്രത്തിന്റെ ഓഡിയോ റിലീസിന്റെ സമയത്ത് നടന്‍ വിജയ് തമിഴകത്തിന്
Read Full Story
Read Full Story

No comments:
Post a Comment