2013ല്‍ പൃഥ്വിരാജിന്റേതായി ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സെല്ലുലോയ്ഡ്. കമല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയേലായിട്ടാണ് പൃഥ്വിരാജ് അഭിനയിച്ചത്. ഇതിന് അദ്ദേഹത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2012ല്‍ സെര്‍സര്‍ ചെയ്ത ചിത്രം 2013ലാണ് റിലീസ് ചെയ്തത്. മികച്ച നടനുള്ള പുരസ്‌കാരമുള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്രഅവാര്‍ഡുകളാണ് സെല്ലുലുയോഡ്
Read Full Story
Read Full Story

No comments:
Post a Comment