അടിയ്ക്കടി സീരിയസ് കഥാപാത്രങ്ങളുമായി എത്തിയ ആസിഫ് അലി ഇതാ ഇനി കോമഡി അവതാരത്തിനൊരുങ്ങുന്നു. സംവിധായകന്‍ മനോജ് പാലോടന്‍ ഒരുക്കുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയെന്ന ചിത്രത്തിലാണ് ആസിഫ് കോമഡി കഥാപാത്രമായി എത്തുന്നത്. പൊലീസുകാരികളുടെ ഡ്രൈവറായിട്ടാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാട്ടിലെ വനിതാ പൊലീസുകാരുടെ പിന്നാക്കാവസ്ഥയെ എടുത്തുകാണിക്കുന്നതാണ് ചിത്രം. പുരുഷന്മാര്‍ക്ക് ഇടമില്ലാത്തതാണ് വനിതാ പൊലീസ്
Read Full Story
Read Full Story

No comments:
Post a Comment