മലയാളത്തിലാണ് അഭിനയം തുടങ്ങിയതെങ്കിലും അസിന്‍ പ്രശസ്തയായത് തമിഴിലും ഹിന്ദിയിലുമാണ്. തന്നെ താരമാക്കി മാറ്റിയ തമിഴിന് പോലും ഡേറ്റ് കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ ബോളിവുഡ് തിരക്കുകളില്‍ കുടുങ്ങിയിരിക്കുകയാണ് താരം. ബോളിവുഡില്‍ മികച്ച കരിയര്‍ ഉണ്ടാക്കാനായി മുംബൈയിലാണ് ഇപ്പോള്‍ അസിന്‍ താമസിക്കുന്നത്. ഇടയ്ക്കിത്തിരി സമയം വീണുകിട്ടിയപ്പോള്‍ ദില്ലി കാണാനെത്തിയിരിക്കുകയാണ് അസിന്‍. നേരത്തേ ചലച്ചിത്രവുമായി ബന്ധപ്പെട്ട പല
Read Full Story
Read Full Story
No comments:
Post a Comment