ലാല്‍ ജോസിന്റെ മമ്മൂട്ടിച്ചിത്രം ഇമ്മാനുവല്‍ മോശമല്ലാത്ത ചിത്രമെന്ന പേരുനേടിയിരുന്നു. ഇമ്മാനുവലില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഫഹദ് പറയുന്നത് ഇമ്മാനുവല്‍ അദ്ദേഹത്തിന് യാതൊരു സന്തോഷവും നല്‍കാത്ത ചിത്രമാണെന്നാണ്. പടത്തിലെ തന്റെ പ്രകടനം പോര എന്നാണ് ഫഹദിന്റെ അഭിപ്രായം. ചിത്രം കണ്ടപ്പോള്‍ കഥാപാത്രത്തെ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് തോന്നിയെന്നും താരം
Read Full Story
Read Full Story

No comments:
Post a Comment