ലോകപ്രശസ്ത പ്ലേബോയ് മാഗസിന്റെ കവര്‍ഗേളായ ഏക ഇന്ത്യന്‍ താരമെന്നപ്രശസ്തില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും ഇന്ത്യക്കാര്‍ ഇതുവരെ ഷെര്‍ളിന്‍ ചോപ്രയ്ക്ക് കൊടുത്തിരുന്നില്ല. പക്ഷേ കാമസൂത്ര ത്രിഡിയോടെ ഷെര്‍ളിന്‍റെ തലവരമാറുകയാണ്. ഷെര്‍ളിന്റെ ഇമേജ് മാറിമറിയുന്ന രംഗത്തിന് സാക്ഷിയായത് കാന്‍ ഫിലിം ഫെസ്റ്റിവലാണ്. ബോളിവുഡില്‍ നിന്നും ഏറെ താരങ്ങള്‍ കാനില്‍ എത്തിയിരുന്നുവെങ്കിലും ആര്‍ക്കും ഷെര്‍ളിന് ലഭിച്ചപോലൊരു സ്വീകരണം ലഭിച്ചില്ലെന്നാണ് കേള്‍ക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment