അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ രണ്ടുചിത്രങ്ങളിലൂടെ പൃഥ്വിരാജ് മലയാളത്തില്‍ നല്ലൊരു തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടു ചിത്രത്തിലും നല്ല അഭിനയമായിരുന്നു പൃഥ്വി കാഴ്ചവച്ചത്. അതിനുള്ള അംഗീകാരവും പൃഥ്വിയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിക്കായിരുന്നു. അതിനു ശേഷം റിലീസ് ചെയ്ത ചിത്രമാണ് റോഷന്റെ മുംബൈ പൊലീസ്. എല്ലാ നേട്ടവും ഈ പൊലീസ് സ്റ്റോറിയിലൂടെ നഷ്ടപ്പെടുത്തുകയായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment