മുംബൈ പൊലീസ് എന്നാല്‍ ഈ മൂന്നുപേരാണ്. ഫര്‍ഹാന്‍ (റഹ്മാന്‍) എന്ന കമ്മിഷണര്‍, ആന്റണി മോസസ്( പൃഥ്വിരാജ്) എന്ന കൊച്ചി എസിപി, ആര്യന്‍ ജോണ്‍ ജേക്കബ് (ജയസൂര്യ) എന്ന മട്ടാഞ്ചേരി എസിപി. മൂന്നുപേരും മൂംബൈയിലെ ക്യു ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഒന്നിച്ചു. ആന്റണിയുടെ സഹോദരിയെയാണ് ഫര്‍ഹാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ തമ്മിലൊരു ബന്ധമുണ്ട്.
Read Full Story
Read Full Story

No comments:
Post a Comment