മുംബൈ പൊലീസ്.. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും തുല്യവേഷത്തില്‍... ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥ... റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം എന്നൊക്കെ കേട്ട് തിയറ്ററിലെത്തുമ്പോള്‍ കാണുന്നത് കണ്ടുമടുത്തു കുറേ പൊലീസ് വേഷങ്ങളും, തുമ്പും വാലുമില്ലാത്ത അന്വേഷണവും ഒടുവില്‍ പതിവുരീതിയില്‍ ആരും പ്രതീക്ഷിക്കാതെ കപ്പലിലെ കള്ളനെ പിടികൂടലും. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ് ഒരുതരത്തിലും സഹിക്കാന്‍ പറ്റുന്നതല്ല എന്ന് ചിത്രം കണ്ടവര്‍
Read Full Story
Read Full Story
No comments:
Post a Comment