ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് മമ്മൂട്ടി ടൈംസ് ദൈ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തി. നേതക്കളുടെ ചേരിപ്പോര് അതിരുവിട്ടതോടെ മമ്മൂട്ടിതന്നെയാണ് പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായിട്ടാണ് മമ്മൂട്ടി ടൈംസ് ഇറങ്ങാറുള്ളത്. അടുത്ത ലക്കം അച്ചടിക്കാന്‍ പ്രസില്‍ നല്‍കിയശേഷമാണ് അത് പിന്‍വലിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടത്. മലയാളചലച്ചിത്രലോകത്ത്
Read Full Story
Read Full Story

No comments:
Post a Comment