സൂപ്പര്‍താരങ്ങളും മുന്‍നിര നടന്മാരും ഒരു ചിത്രത്തില്‍ ഒന്നിയ്ക്കുകയെന്നാല്‍ വന്‍ വാര്‍ത്തയാണ്. പ്രത്യേകിച്ചും മമ്മൂട്ടിയും മോഹന്‍ലാലുമാകുമ്പോള്‍. ഇവര്‍ക്കൊപ്പം ജയറാമും ദിലീപും കൂടി ചേരുകയാണെങ്കിലോ, മറ്റൊരു ട്വന്റി ട്വിന്റി ആണോയെന്ന് ചോദിച്ചുപോകും ആരും. അതേ മറ്റൊരു ട്വന്റി ട്വന്റിയായിട്ടാണത്രേ രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രമെന്ന നിലയ്ക്കുമാത്രമല്ല താരബാഹുല്യം കൊണ്ടുകൂടി ശ്രദ്ധനേടാന്‍ പോവുകയാണ് മാത്തുക്കുട്ടി.
Read Full Story
Read Full Story

No comments:
Post a Comment