ചെറുപ്രായത്തിലേ വലിയ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലേക്കു വീണ്ടും തിരിച്ചെത്തുകയാണ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച ലിസ്റ്റിന്‍ ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രം നിര്‍മിക്കാന്‍ പോയതോടെ മലയാളത്തില്‍ നിന്നു മാറിനില്ക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമാണ്
Read Full Story
Read Full Story

No comments:
Post a Comment