മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ മിലിട്ടറി കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദൗത്യവും പിന്‍ഗാമിയും പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തി ചക്ര പോലുള്ള ചിത്രങ്ങളുമെല്ലാം ലാലിന്റെ മികച്ച വേഷങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ലാല്‍ വീണ്ടുമൊരു മിലിട്ടറി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പി അനിലിന്റെ മെമ്മറി കാര്‍ഡ് എന്ന ചിത്രത്തിലാണ് ലാല്‍
Read Full Story
Read Full Story
No comments:
Post a Comment