രാഷ്ട്രീയ സിനിമകള്‍ക്ക് മലയാളത്തില്‍ അടുത്തിടെയായി പ്രേക്ഷകരെ ലഭിക്കാറില്ല. ഏറ്റവും മികച്ച ആക്ഷേപ രാഷ്ട്രീയ ചിത്രങ്ങള്‍ ചെയ്തിരുന്ന രഞ്ജി പണിക്കര്‍ക്കുപോലും വീഴ്ച പറ്റിയ ഇടത്തേക്കാണ് സംവിധായകന്‍ അരുണ്‍കുമാര്‍ വരുന്നത്. ഈ അടുത്ത കാലത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അരുണും ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സമകാലിക കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെ വിമര്‍ശനാത്കമായി
Read Full Story
Read Full Story
No comments:
Post a Comment