ആദ്യകാലത്ത് മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വികെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം ഹണി റോസ് എന്ന നടിയുടെ തലവര മാറ്റിയ ചിത്രമാണ്. ഇന്ന് മലയാളത്തിലെ ജനപ്രിയ യുവനായികമാരുടെ കൂട്ടത്തില്‍ ഹണിയുടെ പേരുമുണ്ട്. മമ്മൂട്ടിയ്ക്കും ഫഹദ് ഫാസിലിനുമെല്ലാമൊപ്പമാണ് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഹണി അഭിനയിക്കുന്നത്. മുമ്പ് ഞാന്‍ ഏറ്റെടുത്ത പല ചിത്രങ്ങളും വലിയ പരാജയങ്ങളായി മാറുകയായിരുന്നു. പക്ഷേ
Read Full Story
Read Full Story
No comments:
Post a Comment