ടാറ്റൂ ചെയ്യുകയെന്നത് ഇപ്പോഴത്തെ ട്രെന്റാണ്, താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍, പ്രത്യേകിച്ചും ബോളിവുഡ് താരങ്ങള്‍. തങ്ങള്‍ക്കിഷ്ടപ്പെട്ടവരുടെ പേരുകള്‍, പ്രിയ സിനിമകളുടെ പേരുകള്‍ എന്നുവേണ്ട പലരും തങ്ങളുടെ ശരീരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ പലതരത്തിലുള്ള ടാറ്റൂകള്‍ പതിച്ചിട്ടുണ്ട്. പലരുടെയും ടാറ്റുകള്‍ വാര്‍ത്തകളായിട്ടുണ്ട്, ചിലര്‍ ഒരൂക്കിന് ടാറ്റൂപതിച്ച് പിന്നീട് അതിന്റെ പേരില്‍ ഏറെ വിഷമങ്ങള്‍ അവതരിപ്പിക്കുകയും അവയുടെ രൂപം മാറ്റുകയുമെല്ലാം
Read Full Story
Read Full Story
No comments:
Post a Comment