മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ നഗരത്തിന്റെ ആദരം. ജര്‍മ്മനിയിലെ മെറ്റ്മാന്‍ നഗരമാണ് മമ്മൂട്ടിയെ ആദരിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് മമ്മൂട്ടിയും കൂട്ടരും മെറ്റ്മാനില്‍ എത്തിയത്. ഇക്കാര്യമറിഞ്ഞ മെറ്റമാന്‍ മേയര്‍ ഗ്രെന്റ് ഗ്യുന്‍ഡര്‍ മമ്മൂട്ടിയെ കാണാന്‍ നേരിട്ടെത്തി. ഭാര്യയ്‌ക്കൊപ്പമെത്തിയ മേയര്‍ സ്‌ക്വയര്‍ ചര്‍ച്ചില്‍ വച്ചാണ് മമ്മൂട്ടിയെ കണ്ടതും
Read Full Story
Read Full Story
No comments:
Post a Comment