നടന്‍ ഫഹദ് ഫാസില്‍ മാധ്യമങ്ങളുമായി നിസ്സഹകരണത്തിലാണെന്ന് റിപ്പോര്‍ട്ട്. താന്‍ പറയുന്നതെല്ലാം വിവാദത്തില്‍ കൊണ്ടെത്തിക്കുന്ന മാധ്യമങ്ങളുടെ പതിവാണത്രേ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഫഹദിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായ സംഭവം ആന്‍ഡ്രിയ ജെര്‍മിയയോടുള്ള പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണത്രേ. ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തനിയ്ക്ക് അന്യഭാഷക്കാരിയോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയത്. ചുഴിഞ്ഞു ചുഴിഞ്ഞ് ചോദിച്ച് ആ അന്യനാട്ടുകാരി
Read Full Story
Read Full Story
No comments:
Post a Comment