ഇന്ദ്രജിത്തിന്റെ ചിത്രത്തിന് ഐഎഎസുകാരുടെ സ്‌ക്രിപ്

Friday, 3 May 2013

അ കു പു കോംപ്ലക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ഇതെന്ത് സാധനമെന്ന് സംശയം തോന്നും, വികെ പ്രകാശിന്റെ പുതിയ ചിത്രത്തിന്റെ പേരാണിത്. അസൂയ, കുശുമ്പ്, പുച്ഛം എന്നിവയുടെ ഹ്രസ്വരൂപമാണ് അകുപു കോംപ്ലക്‌സ്. പേരിലെ വ്യത്യസ്തതപോലെതന്നെ വിഷയത്തിലും വ്യത്യസ്തതയുമായിട്ടാണത്രേ വികെ പ്രകാശ് ഈ ചിത്രമൊരുക്കുന്നത്. പഴയ പഞ്ചവടിപ്പാലം സ്റ്റൈലില്‍ ഒരു ആക്ഷേപഹാസ്യമായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog