പലരംഗത്തുനിന്നുള്ളവരാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയും മികച്ച നടിമാരായി പേരെടുക്കുകയും ചെയ്യുന്നത്. ചിലര്‍ മോഡലിങില്‍ നിന്നും മറ്റു ചിലര്‍ ചാനല്‍ അവതാരക ജോലിയില്‍ നിന്നും പിന്നെയും ചിലര്‍ ഇതിന്റെയൊന്നും പിന്‍ബലമില്ലാതെയും സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. ആദ്യ ചിത്രം ഹിറ്റായിക്കഴിയുന്നതോടെ പലര്‍ക്കും കൈനിറയെ അവസരങ്ങളും കിട്ടാറുണ്ട്. തുടക്കത്തില്‍ ഇവരില്‍ പലരും പറയുക ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല, കുടുംബത്തിന് ഒന്നിച്ചിരുന്ന്
Read Full Story
Read Full Story
No comments:
Post a Comment