മലയാളചലച്ചിത്രലോകം പ്രണയമയമാവുന്നു പല താരങ്ങളും പ്രണയങ്ങള്‍ തുറന്നു പറയുകയാണ്. നേരത്തേ ഫഹദായിരുന്നു പ്രണയരഹസ്യം തുറന്നുപറഞ്ഞ് വാര്‍ത്തസൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ നടി റിമ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവുമാണ് പ്രണയം സമ്മതിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ആഷിക് അബുവുമായി പ്രണയത്തിലാണെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിവാഹിതരായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി. ആഷിക്
Read Full Story
Read Full Story
No comments:
Post a Comment