ബോളിവുഡ് ഹോളിവുഡ് താരങ്ങളുടെ ശരീരസൗന്ദര്യം കണ്ട് പലപ്പോഴും നമ്മള്‍ അതിശയിച്ച് പോകാറുണ്ട്. ഇടയ്ക്ക് സൈസ് സീറോയാകുന്നവര്‍, ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി തടികൂട്ടുന്നവര്‍ ഇങ്ങനെ ജോലിയ്ക്കുവേണ്ടി പലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നാലും ഏറ്റവും ഒടുക്കം അവര്‍ അവരുടെ കൃത്യം ഭാരത്തിലും സൈസിലും ചെന്നെത്തും. ഭക്ഷണത്തിലും ജീവിതചര്യകളിലും കൃത്യതപാലിച്ചാണ് താരങ്ങളില്‍ പലരും ഇത്തരത്തില്‍ സൗന്ദര്യം മെയിന്റെയിന്‍ ചെയ്യുന്നത്. പല താരങ്ങളും ഇതിന് കൂട്ടുപിടിയ്ക്കുന്നത് യോഗയെയാണ്.{photo-feature}
Read Full Story
Read Full Story
No comments:
Post a Comment