കുറേയധികം പ്രത്യേകതകളുമായാണ് ആംഗ്രി ബേര്‍ഡ്‌സ് സ്‌ക്രീനിലെത്തുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോന്‍ - ഭാവന ജോഡി വീണ്ടും ഒത്തുചേരുന്ന പടം എന്നതാണ് അതിലൊന്ന്. കരിയറാലാദ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ അനൂപ് മേനോന്‍ കോമഡി പരീക്ഷിക്കുന്ന ചിത്രമെന്നത് വേറൊന്ന്. ജയസൂര്യയുടെ ഭാഗ്യസംവിധായകനായ സജി സുരേന്ദ്രന്‍ ആദ്യമായി ജയസൂര്യയില്ലാതെ സിനിമ ചെയ്യുന്നു എന്നതാണ് മറ്റൊരു ആംഗ്രി
Read Full Story
Read Full Story

No comments:
Post a Comment