സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഒരു അഭിനന്ദനം തനിക്ക് ഏത് അവാര്‍ഡിനും മേലെയാണെന്ന് നടി ഇനിയ. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ട്രാഫിക്കിന്റെ തമിഴ് റീമേക്കിലെ തന്റെ വേഷത്തെ അഭിനന്ദിച്ച രജനിസാറിന്റെ വാക്കുകളാണ് ഇനിയയ്ക്ക് അവാര്‍ഡിനും മേലെ നില്‍ക്കുന്നത്. ട്രാഫിക്കില്‍ രമ്യ നമ്പീശന്‍ ചെയ്ത വേഷമാണ് തമിഴ് റീമേക്കായ ചെന്നൈയില്‍ ഒരു നാളില്‍ ഇനിയ അവതരിപ്പിച്ചത്. രജനീകാന്ത്
Read Full Story
Read Full Story

No comments:
Post a Comment