പൃഥ്വിരാജിന് ഇത് ഹിറ്റുകളുടെയും പുരസ്‌കാരങ്ങളുടെയും കാലമാണ്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വി സെല്ലുലോയ്ഡിലൂടെ പുരസ്‌കാരങ്ങളും കരസ്ഥമാക്കി. ഇപ്പോള്‍ മുംബൈ പൊലീസിന്റെ വിജയലഹരിയിലാണ് താരം. അല്‍പം ആശങ്കയോടെ ഏറ്റെടുത്ത ഒരു വേഷം ഇത്രയേറെ വിജയം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ പൃഥ്വിയെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തില്‍ വീണ്ടും പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിയ്ക്കുകയാണ്
Read Full Story
Read Full Story
No comments:
Post a Comment