താരജോഡികള്‍ എന്നുകേട്ടാല്‍ നസീര്‍ - ഷീല എന്നോ മധു - ശ്രീവിദ്യ എന്നോ ഒക്കെ ഓര്‍മവരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞുപോയി. കൊല്ലങ്ങളോളം ഒന്നിച്ചഭിനയിച്ച് റെക്കോര്‍ഡിടുകയൊന്നും വേണ്ട ക്ലിക്കാകാനണെങ്കില്‍ ഒരൊറ്റ സിനിമ മതി ന്യൂ ജനറേഷനില്‍ താരജോഡികളാകാന്‍. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഉദാഹരണം. അന്നയും റസൂലും എന്ന ഒറ്റച്ചിത്രം കൊണ്ട് ഇരുവരെയും ചേര്‍ത്തുണ്ടാക്കപ്പെട്ട കഥകളെത്രയാണെന്നിയുമോ.മോഹന്‍ലാലും ശോഭനയും, മമ്മൂട്ടിയും
Read Full Story
Read Full Story
No comments:
Post a Comment