മുംബൈ: തന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എം എം എസ് വ്യാജമല്ലെന്ന് നടിയും മോഡലുമായ വീണ മാലിക്. എന്നാല്‍ നെറ്റില്‍ വൈറലായി പ്രചരിക്കുന്ന വിഡിയോ താന്‍ സെക്‌സ് ചെയ്യുന്ന രംഗമല്ലെന്നും പാകിസ്ഥാന്‍ സുന്ദരി തുറന്നുപറഞ്ഞു. റിലീസിനൊരുങ്ങുന്ന സിന്ദഗി 50 - 50 എന്ന ഹിന്ദി ചിത്രത്തിലെ രംഗമാണ് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ എന്നും വീണ മാലിക് വ്യക്തമാക്കി.
Read Full Story
Read Full Story
No comments:
Post a Comment