ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഐ' ക്ക് വേണ്ടി വിക്രം തന്റെ ശരീര ഭാരം കുറച്ചു. ചിത്രത്തില്‍ ഒരു ബോഡി ബില്‍ഡറുടെ വേഷമാണ് വിക്രമിന്. തന്റെ കഥാപാത്രത്തിന്റെ വിജയത്തിനായി കഠിന പ്രയത്‌നമാണ് വിക്രം നടത്തുന്നത്. ശരീരത്തെ നല്ല രീതിയില്‍ പരിപാലിക്കുകയാണ് അദ്ദേഹം. കഥാപാത്രത്തിന്റെ വിജയത്തിനായി ഇടയ്ക്ക് തടി കുറച്ചും പിന്നീട് കൂട്ടിയുമാണ്
Read Full Story
Read Full Story

No comments:
Post a Comment