സമകാലീന വിഷയങ്ങള്‍ സിനിമകളാക്കുന്ന കാര്യത്തില്‍ മുമ്പെന്നത്തേക്കാളുമേറെ വേഗതയാണ് ഇപ്പോഴത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ കാണിയ്ക്കുന്നത്. രാജ്യമൊട്ടുക്കും ചര്‍ച്ചയാകുന്ന വിഷയങ്ങളെല്ലാം സിനിമകളാവുകയാണ്. നിര്‍ഭയ കേസ്, ബണ്ടി ചോറിന്റെ കഥ എന്നുവേണ്ട വിവാദമായ പല സംഭവങ്ങളും സിനിമകളാവുകയാണ്. ഇപ്പോഴിതാ അടുത്ത ദിവസങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയ്ക്ക് വിഷയമാവുകയാണ്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിന്റെ ജീവിതമാണ് ചലച്ചിത്രമാകുന്നത്.
Read Full Story
Read Full Story
No comments:
Post a Comment