Showing posts with label 2013 at 01:23PM. Show all posts
Showing posts with label 2013 at 01:23PM. Show all posts

അനില്‍ മുരളി തമിഴിലും വില്ലന്‍

Wednesday, 11 December 2013

ബോളിവുഡിസും കോളിവുഡിലും മാത്രമല്ല കണ്ടാല്‍ വിറയ്ക്കുന്ന വില്ലന്മാര്‍ നമ്മുടെ മലയാളം സിനിമയിലുമുണ്ട്. വില്ലന്‍ വേഷത്തില്‍ മികവ് തെളിയിച്ച ബാബു ആന്റണി, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയ നടന്മാര്‍ തമിഴിലും തെലുങ്കിലുമെല്ലാം വിറയ്പ്പിക്കുന്ന വില്ലന്മാര്‍ തന്നെ. ഇപ്പോഴിതാ അവരുടെ നിരയിലേക്ക് നീങ്ങുകയാണ് അനില്‍ മുരളിയും ചാന്ത്‌പൊട്ട്, ക്ലാസ്‌മേറ്റ്, മഹാസമുദ്രം, നസ്രാണി, ഹീറോ തുടങ്ങി ഒത്തിരി

Read Full Story

ഗര്‍ഭിണിയാകാന്‍ അമ്മ സമ്മതിച്ചില്ല: സനുഷ

Wednesday, 21 August 2013

അഭിനയത്തിന് വേണ്ടിയാണെങ്കിലും താന്‍ ഗര്‍ഭിണിയാകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് യുവനായിക സനുഷ. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോഴേ ഗര്‍ഭിണിയുടെ വേഷം ചെയ്യുന്നതിനെ അമ്മ എതിര്‍ത്തിരുന്നു എന്നും സനുഷ പറഞ്ഞു. ഗര്‍ഭിണിയായി അഭിനയിക്കുന്നത് വളരെ രസകരമായ കാര്യമാണ് എന്നാണ് സനുഷയുടെ അഭിപ്രായം. ഗര്‍ഭിണിയാകുന്നതും അമ്മയാകുന്നതുമാണ് ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍. അഭിനയത്തിന് വേണ്ടിയാണെങ്കിലും ഗര്‍ഭിണിയായപ്പോള്‍ എല്ലാ

Read Full Story

ദുല്‍ഖറിന്‍റെ എബിസിഡിയ്ക്ക് മികച്ച പ്രതികരണം

Sunday, 16 June 2013

കൊച്ചി: ദുല്‍ഖറിന്റെ എബിഡിഡിക്ക് പ്രേക്ഷകര്‍ വന്‍ വരവേല്‍പ്പ് നല്‍കി. റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ പടം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. പ്രദര്‍ശിപ്പിച്ച മിക്ക തീയറ്ററുകളിലും വന്‍ ജനത്തിരക്കായിരുന്നു. പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി. ആദ്യദിവസത്തെ പ്രതികരണം തന്നെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് നല്‍കുന്ന സന്തോഷം ചെറുതല്ല. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന എബി

Read Full Story

ശ്രീശാന്തിന്റെ കഥ ഷാജി കൈലാസ് സിനിമയാക്കുന്നു

Monday, 20 May 2013

സമകാലീന വിഷയങ്ങള്‍ സിനിമകളാക്കുന്ന കാര്യത്തില്‍ മുമ്പെന്നത്തേക്കാളുമേറെ വേഗതയാണ് ഇപ്പോഴത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ കാണിയ്ക്കുന്നത്. രാജ്യമൊട്ടുക്കും ചര്‍ച്ചയാകുന്ന വിഷയങ്ങളെല്ലാം സിനിമകളാവുകയാണ്. നിര്‍ഭയ കേസ്, ബണ്ടി ചോറിന്റെ കഥ എന്നുവേണ്ട വിവാദമായ പല സംഭവങ്ങളും സിനിമകളാവുകയാണ്. ഇപ്പോഴിതാ അടുത്ത ദിവസങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയ്ക്ക് വിഷയമാവുകയാണ്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിന്റെ ജീവിതമാണ് ചലച്ചിത്രമാകുന്നത്.

Read Full Story

ലാല്‍ ജോസിന്‍റെ ആട്ടിന്‍കുട്ടിയായി കുഞ്ചാക്കോ

Sunday, 19 May 2013

ആലപ്പുഴ: കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന' പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു. 2013 മെയ് 16 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ചാക്കോയുടെ 'ജലോത്സവം 'എന്ന ചിത്രത്തില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

Read Full Story

വിശ്വരൂപം വിലക്കിയാല്‍ തമിഴകം വിടേണ്ടി വരും

Wednesday, 30 January 2013

തന്റെ സര്‍വ്വസ്വവും മുടക്കി നിര്‍മിച്ച വിശ്വരൂപം എന്ന സിനിമ വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ എതിരായ വിധി ഉണ്ടായാല്‍ താന്‍ തമിഴ്‌നാട് വിടേണ്ടി വരുമെന്ന് നടന്‍ കമലഹാസന്‍. തന്റെ സിനിമ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത അധികാരികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് കമല്‍ രംഗത്തെത്തിയത്. വിശ്വരൂപത്തിന് പ്രദര്‍ശനാമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ വീണ്ടും

Read Full Story
 

Most Reading


Stats

Search This Blog