ആലപ്പുഴ: കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന' പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു. 2013 മെയ് 16 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ചാക്കോയുടെ 'ജലോത്സവം 'എന്ന ചിത്രത്തില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment