പലതുകൊണ്ടും ചങ്കൂറ്റമേറിയ ഒരു ചുവടുവെപ്പായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ് എന്ന ചിത്രമെന്നു പറഞ്ഞാല്‍ അതൊരിക്കലും തെറ്റാകില്ല. ഒരുപക്ഷേ ഒട്ടും സ്വീകരിക്കപ്പെടാതെ പോകാമായിരുന്ന ഒരു കഥയും അതിന്റെ സാഹചര്യങ്ങളും ആ ചിത്രത്തിലുണ്ട്. പക്ഷേ റോഷന്‍ ആന്‍ഡ്രൂസും കൂട്ടരും വളരെ രസകരമായിട്ടാണ് ആ പരിമിതികളെ മറികടക്കുകയും അവയെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തത്. പല മുന്‍നിരതാരങ്ങളും ഏറ്റെടുക്കാന്‍ മടിച്ചേക്കാവുന്ന സ്വവര്‍ഗ്ഗാനുരാഗിയായ
Read Full Story
Read Full Story
No comments:
Post a Comment