കൊച്ചി: തീവ്രത്തിനുശേഷം പുതിയ ചിത്രവുമായി രൂപേഷ് പീതാംബരന്‍ എത്തുന്നു. തന്റെ പുതിയ ചിത്രത്തിനായി അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പേജ് നിര്‍മ്മിച്ച് കഴിഞ്ഞു. ചിത്രത്തിന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിയ്ക്കും ചിത്രത്തിന്റെ അവസാനഭാഗത്തില്‍ നിന്ന് ആദ്യഭാഗത്തിലേക്ക് കഥ പറഞ്ഞെത്തുന്ന രീതിയായിരുന്നു തീവ്രം എന്ന ക്രൈം ത്രില്ലറില്‍ രൂപേഷ് പരീക്ഷിച്ചത്. ഇതിനു മുന്‍പ് തെലുങ്കിലാണ് ഇത്തരമൊരു
Read Full Story
Read Full Story

No comments:
Post a Comment