മുപ്പത്തിരണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ വില്ലനും നായികയും കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും പറയാനുണ്ടാവുക. സിനിമയിലാണെങ്കില്‍ വില്ലന്‍ തന്റെ വില്ലത്തരത്തിന്റെ പേരില്‍ മാപ്പു പറയുമായിരിക്കും, നായിക ഒരുപക്ഷേ ക്ഷമിയ്ക്കാനും തയ്യാറാകുമായിരിക്കും. പക്ഷേ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതൊന്നുമല്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ നരേന്ദ്രനും നായിക പ്രഭയും കണ്ട് മുട്ടിയത് പുതിയൊരു ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു. കാലംകഴിഞ്ഞുള്ള
Read Full Story
Read Full Story
No comments:
Post a Comment