ബോളിവുഡിസും കോളിവുഡിലും മാത്രമല്ല കണ്ടാല്‍ വിറയ്ക്കുന്ന വില്ലന്മാര്‍ നമ്മുടെ മലയാളം സിനിമയിലുമുണ്ട്. വില്ലന്‍ വേഷത്തില്‍ മികവ് തെളിയിച്ച ബാബു ആന്റണി, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയ നടന്മാര്‍ തമിഴിലും തെലുങ്കിലുമെല്ലാം വിറയ്പ്പിക്കുന്ന വില്ലന്മാര്‍ തന്നെ. ഇപ്പോഴിതാ അവരുടെ നിരയിലേക്ക് നീങ്ങുകയാണ് അനില്‍ മുരളിയും ചാന്ത്‌പൊട്ട്, ക്ലാസ്‌മേറ്റ്, മഹാസമുദ്രം, നസ്രാണി, ഹീറോ തുടങ്ങി ഒത്തിരി
Read Full Story
Read Full Story

No comments:
Post a Comment