ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. വിജയ്-മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് ജില്ലയുടെ പ്രധാന ഹൈലൈറ്റ്. അതുകൊണ്ടുതന്നെ വെറുമൊരു തമിഴ് ചിത്രമായിട്ടല്ല മലയാളികള്‍ ജില്ലയെ കാണുന്നത്. തമിഴകത്തിനാണെങ്കില്‍ ഇളയദളപതിയുടെ തട്ടുപൊളിപ്പന്‍ ചിത്രമാണ് ജില്ല. ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ട്രെയിലര്‍ റിലീസ് ചെയ്യുന്നതും മറ്റ് പ്രമോഷണല്‍ പരിപാടികള്‍ നടത്തുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍
Read Full Story
Read Full Story

No comments:
Post a Comment