സിനിയില്‍ ചിലപ്പോള്‍ പറയുന്നത് കേള്‍ക്കാം, വില്ലന്‍ വേഷം കിട്ടിയാല്‍ വില്ലന്‍ തന്നെ, ഹാസ്യ വേഷം കിട്ടിയാല്‍ ഹാസ്യതാരം തന്നെ. പക്ഷെ നായകനായി ഉയര്‍ത്തപ്പെട്ടാല്‍ അതില്‍ നിന്നൊരു മാറ്റമില്ല. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും നായകന്മാര്‍ വില്ലന്‍ വേഷം ചെയ്യുന്നത് താരതമ്യേനെ കുറവ് തന്നെയാണ്. പക്ഷെ ബോളിവുഡില്‍ അമീര്‍ ഖാന്‍ തന്റെ
Read Full Story
Read Full Story

No comments:
Post a Comment