ബോളിവുഡില്‍ സിനിമയിലെ കഥകള്‍ പോലെതന്നെയാണ് അവിടുത്തെ ബന്ധങ്ങളും. സാധാരണക്കാരില്‍ അതിശയം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രണയങ്ങളും വിവാഹങ്ങളുമാണ് ബോളിവുഡില്‍ ഉണ്ടാകാറുള്ളത്. പല പ്രണയബന്ധങ്ങള്‍ക്കൊടുവിലാണ് പല താരങ്ങളും വിവാഹിതരാകുന്നത്. ചിലരുടെ ജീവിതമാകട്ടെ പ്രണയിച്ച് മാത്രം അവസാനിയ്ക്കുകയും ചെയ്യുന്നു. ഒന്നില്‍ക്കൂടുതല്‍ പ്രണയങ്ങള്‍, പങ്കാളികള്‍, ലൈംഗികത ഇതൊന്നും ബോളിവുഡിന് വലിയ കാര്യമല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ബന്ധങ്ങളും ഭൂതകാലവുമൊന്നും തുറന്നുകാണിയ്ക്കുന്നതില്‍ താരങ്ങളില്‍ പലര്‍ക്കും മടിയുമില്ല.
Read Full Story
Read Full Story

No comments:
Post a Comment