ലോകത്തിന്‍റെ കിം; ഇനി കേരളത്തിന്റേയും

Wednesday, 11 December 2013

തിരുവനന്തപുരം: സിനിമ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന കൊറിയന്‍ സംവിധായകന്‍ അങ്ങനെ മലയാളത്തിന്റെ നാട്ടിലും കാല് കുത്തി. തന്റെ സിനിമകള്‍ കൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്ന കിം കി ഡൂക് എന്ന സംവിധായകനെ എന്നും മലയാളികള്‍ നെഞ്ചോടുപ്പിച്ചിരുന്നു. രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കിം കി ഡൂക്ക് വിമാനമിറങ്ങിയത്. ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യാതിഥിയാണ് കിം കി ഡൂക്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog