2013നെ പിടിച്ചുകുലുക്കിയ ഐറ്റം ഡാന്‍സുകള്‍

Tuesday, 10 December 2013

ഐറ്റം ഡാന്‍സുകളില്ലാതെ എന്ത് സിനിമ. കഥയും തിരക്കഥയും ഇല്ലെങ്കിലും കുറിക്ക് കൊള്ളുന്ന ഐറ്റം ഡാന്‍സ് ഒരെണ്ണമുണ്ടെങ്കില്‍ പടം ഹിറ്റാകും എന്നതാണ് പുതിയ കാലത്തിന്റെ സൂത്രവാക്യം. ഒന്നിലധികമായാലും തെറ്റില്ല. ബോളിവുഡും കോളിവുഡും പരീക്ഷിച്ച് വിജയിച്ച ഐറ്റം ഡാന്‍സുകള്‍ മലയാളത്തിലും തെറ്റില്ലാതെ ഓടിയിട്ടുണ്ട്. ഏത് മോഹനരാഗത്തേക്കാളും കൂടുതല്‍ ആളുകള്‍ പാടിനോക്കിയിട്ടുണ്ടാകും ഉസ്താദ് ഹോട്ടലിലെ അമ്മായി അപ്പം ചുട്ട പാട്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog