കൊച്ചി: ദുല്‍ഖറിന്റെ എബിഡിഡിക്ക് പ്രേക്ഷകര്‍ വന്‍ വരവേല്‍പ്പ് നല്‍കി. റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ പടം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. പ്രദര്‍ശിപ്പിച്ച മിക്ക തീയറ്ററുകളിലും വന്‍ ജനത്തിരക്കായിരുന്നു. പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി. ആദ്യദിവസത്തെ പ്രതികരണം തന്നെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് നല്‍കുന്ന സന്തോഷം ചെറുതല്ല. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന എബി
Read Full Story
Read Full Story
No comments:
Post a Comment