കൊച്ചി: ഏത് വേഷവും തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമാക്കുന്ന മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിനല്‍ ഗുസ്തിക്കാരന്‍ സര്‍ദാര്‍ ആയി എത്തുന്നു. വിഎം വിനു സംവിധാനം ചെയ്യുന്ന ഹാപ്പി സിംഗിലാണ് മോഹന്‍ലാല്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ എത്തുന്നത്. ഗുസ്തി കായികവിനോദമാക്കിയ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.1980 കളില്‍ നടക്കുന്ന കഥയാണ്. ചിത്രം
Read Full Story
Read Full Story
No comments:
Post a Comment