ജീവിതാനുഭവങ്ങള്‍ കരുത്ത് നല്‍കുന്നു;സണ്ണിലിയോണ്‍

Monday, 17 June 2013

മുംബൈ: ജീവിതത്തില്‍ പല മോശം അവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം തന്റെ നല്ല ഭാവികെടടിപ്പടുക്കുന്നതിനിടയില്‍ സംഭവിച്ചതാണെന്നും നടി സണ്ണി ലിയോണ്‍ . ഞാന്‍ എന്റെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കാന്‍ ആഗ്രഹിയ്ക്കുന്നു ഇന്ത്യയില്‍ എത്തിയതിന് പിന്നിലും ഈ ലക്ഷ്യമാണുള്ളത്. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ മറന്ന് പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് സണ്ണിലിയോണ്‍. നീലച്ചിത്രങ്ങളില്‍ അഭിനയിച്ചാണ് സണ്ണിലിയോണ്‍ പ്രശസ്തയാകുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog