അഭിനയത്തിന് വേണ്ടിയാണെങ്കിലും താന്‍ ഗര്‍ഭിണിയാകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് യുവനായിക സനുഷ. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോഴേ ഗര്‍ഭിണിയുടെ വേഷം ചെയ്യുന്നതിനെ അമ്മ എതിര്‍ത്തിരുന്നു എന്നും സനുഷ പറഞ്ഞു. ഗര്‍ഭിണിയായി അഭിനയിക്കുന്നത് വളരെ രസകരമായ കാര്യമാണ് എന്നാണ് സനുഷയുടെ അഭിപ്രായം. ഗര്‍ഭിണിയാകുന്നതും അമ്മയാകുന്നതുമാണ് ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍. അഭിനയത്തിന് വേണ്ടിയാണെങ്കിലും ഗര്‍ഭിണിയായപ്പോള്‍ എല്ലാ
Read Full Story
Read Full Story

No comments:
Post a Comment