വരനെത്തേടി റിയാലിറ്റിഷോയുമായി മല്ലിക ഷെരാവത്ത്

Wednesday, 21 August 2013

ഒടുവില്‍ തന്റെ വരനെത്തേടി മല്ലിക ഷെരാവത്തും റിയാലിറ്റി ഷോയുമായി എത്തിയിരിയ്ക്കുന്നു. ബോളിവുഡിന്റെ ഈ മാദക സുന്ദരിയെ താലിചാര്‍ത്താന്‍ ഭാഗ്യമുള്ള വരന്‍ ആരാണെന്ന് കാത്തിരുന്നു കാണാം. ഒരു പ്രമുഖ ടിവി ചാനലിലാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുക. 'ദ ബാച്ചലറേറ്റ് ഇന്ത്യ-മേരേ ഖയാലോം കി മല്ലിക' എന്നാണ് റിയാലിറ്റി ഷോയുടെ പേര് . റിയാലിറ്റി ഷോയ്ക്ക്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog