ഇന്ദ്രജിത്തിനെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന 'ഏഴാമത്തെ വരവ്' സപ്തംബര്‍ 15ന് ഉത്രാടദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. എംടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം ആദ്യം ശ്രദ്ധ നേടിയത്. ഇന്ദ്രജിത്ത്-ഭാവന താരജോഡികള്‍ ആദ്യമായി ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും
Read Full Story
Read Full Story
No comments:
Post a Comment