വിവാദങ്ങളുടെ ഇടയില്‍ പിറന്നു വീണ ചിത്രമാണ് ബ്ലസിയുടെ കളിമണ്ണ്. ശ്വേത മേനോന്‍ എന്ന നടിയുടെ പ്രസവം ലൈവാക്കി എന്നതായിരുന്നു കാരണം. എന്നാല്‍ ഒരൊറ്റ കാരണം ഒത്തു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനൊരു ചിത്രം പാതിയില്‍ വച്ച് തന്നെ നിര്‍ത്തേണ്ടി വന്നേനെ. അതെന്താണെന്നല്ലെ..? ശ്വേത മേനോന് സുഖപ്രസവമായിരുന്നില്ലെങ്കില്‍ ഇക്കണ്ട പൊല്ലാപ്പൊന്നുമുണ്ടാകുമായിരുന്നെന്ന് മാത്രമല്ല, പാതി പൂര്‍ത്തിയാക്കിയ ചിത്രം തന്നെ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. കളിമണ്ണ്
Read Full Story
Read Full Story

No comments:
Post a Comment